Friday, February 18, 2011






കേസരിയ്ക്കു കിട്ടിയ അടി ! 

( മാതൃഭൂമി , കൊച്ചി , 17 - 02 - 2011, page 1 )
' സ്വദേശാഭിമാനി - കേസരി പുരസ്കാരം ' എന്ന പേരില്‍ ഒരു സമ്മാനം ഏര്‍പ്പെടുത്തിയതു വഴി കേരളത്തിന്‍റെ സ്വന്തം സര്‍ക്കാര്‍ , മഹാനായ ഒരു വിപ്ലവകാരിയെ അപമാനിച്ചിരിക്കയാണ്   . സാമൂഹിക മാറ്റങ്ങള്‍ക്കു പുറം തിരിഞ്ഞു നിന്ന രാമകൃഷ്ണപിള്ള എവിടെ ; സാമൂഹിക വിപ്ലവ ശക്തികളെ അഭിവാദ്യം ചെയ്ത ബാലകൃഷ്ണപിള്ള എവിടെ !