FB, 8.6.20
ഇന്ന് ( 8 . 6 . 2020 )
കേന്ദ്ര നിയമ മന്ത്രി ഡോ : ബി . ആര്‍ . അംബേഡ്‌കര്‍
കേരളത്തില്‍ വന്നതിന്‍റെ
70 -ാം വാര്‍ഷികം
------------------------
( കേന്ദ്ര നിയമ മന്ത്രി ഡോ : ബി . ആര്‍ . അംബേഡ്‌കര്‍ ഔദ്യോഗിക
ചര്‍ച്ചകള്‍ക്കായി ( 1950 ജൂണ്‍ 8 - 11 ) , പഴയ തിരുക്കൊച്ചിയുടെ
തലസ്‌ഥാനമായിരുന്ന തിരുവനന്തപുരത്തു വന്നതിന്‍റെ ആര്‍ക്കൈവ്‌സ്
രേഖകള്‍ മുന്‍നിര്‍ത്തിയുള്ള പഠനം ; മാതൃഭൂമി ആഴ്‌ചപ്പതിപ്പിലും (
13.8.2008 ) ' അയ്യന്‍കാളിയ്‌ക്ക് ആദരത്തോടെ ' എന്ന പുസ്‌തകത്തിലും ( 2009 മാര്‍ച് ) പ്രസിദ്ധീകരിച്ചു ).
**********
അദ്ദേഹം പ്രസംഗിച്ച പഴയ നിയമസഭാ ഹാളിന് അദ്ദേഹത്തിന്‍റെ നാമം
നല്‍കി ആദരം അര്‍പ്പിക്കാനുള്ള വകതിരിവുണ്ടാകുമോ കേരളത്തിന് ?
അതല്ല , മറ്റേതെങ്കിലും ഒരു പ്രസംഗക്കാരന്‍റെ പേരും
പൊക്കിയെടുത്തുകൊണ്ടു വന്ന് ഈ നിര്‍ദേശത്തെ അട്ടിമറിക്കുമോ ; എല്ലാ
നിയമസഭകള്‍ക്കു മുന്നിലും അംബേഡ്‌കര്‍ പ്രതിമ സ്‌ഥാപിക്കണമെന്ന കേന്ദ്ര
നിര്‍ദേശത്തെ അട്ടിമറിച്ചു വികലമാക്കിയതുപോലെ ?
അംബേഡ്‌കര്‍ തിരുവനന്തപുരത്ത്https://drive.google.com/drive/folders/1-LmV-SlpcOSIl7vI6604GCndcqJXsOmv?usp=sharing