Sunday, June 27, 2021

ചെല്ലാനത്ത് നൂറ്റാണ്ടു മുന്‍‌പും കടലേറ്റം !


 ചെല്ലാനത്ത് നൂറ്റാണ്ടു മുന്‌പും കടലേറ്റം !

________________________________
കൊച്ചി അഴിമുഖത്ത് ആഴം കൂട്ടൂന്നതാണു തീരത്തെ കടലേറ്റത്തിനു കാരണമെന്നു
തീര്‌പ്പാക്കും മുന്‌പ് , നൂറ്റാണ്ടോളം മുന്‌പ് വന്ന ഈ വാര്‌ത്തകൂടെ ഒന്നു വായിച്ചേക്കുക ;
പുതിയ കൊച്ചി ഹാര്ബര് വരുന്നതിനു മുന്‌പത്തെ സംഭവമാണ് .
കോട്ടയത്തെ 'നസ്രാണി ദീപിക' യില് നിന്നാണ്
( 9. 10. 1924 , പുസ്‌തകം 39 , ലക്കം 115 ,പേജ് 4 , കോളം 3-4 )

[ for best view go to PC ]

Saturday, June 5, 2021

https://www.facebook.com/EditDeskMalayalam എഡിറ്റ് ഡെസ്‌ക് , കൊച്ചി

മലയാളത്തില്‍നിന്നു  നല്ല മലയാളത്തിലെത്താന്‍

 എഡിറ്റ് ഡെസ്‌ക്


EDIT DESK , cochin, kerala , india

mobile : 9495600605

vaatakkakam@gmail.com


1998 - ല് എഡിറ്റ് ഡെസ്‌ക് തുടങ്ങിയപ്പോള് പ്രസിദ്ധീകരിച്ച ബ്രോഷറാണ് ഇത് .
മലയാള ഗദ്യ പുസ്‌തകങ്ങളുടെയും മറ്റും ഭാഷാപരമായ പോരായ്‌മകള് തിരുത്തിക്കൊടുക്കുകയാണ് എഡിറ്റ് ഡെസ്‌ക് ചെയ്യുന്നത് . പരസ്യ മാറ്ററുകള് പോലുള്ള ചെറിയ എഴുത്തുകള് ഏതു സമയത്തും പരിഗണിക്കും . ഏറ്റവും സൂക്‌ഷ്‌മമായ ഭാഷാപരിശോധനയാണ് ഇവിടെ നടത്തുന്നത് . ബ്രോഷറിലേയ്‌ക്കു കടന്നാല് അത് വ്യക്‌തമാകും . മുകളിലെ ലിങ്കില് ക്‌ളിക് ചെയ്‌താല് ഇ-മെയ്‌ല് ഐഡിയും ഫോണ് നമ്പറും കാണാം .


 https://www.facebook.com/EditDeskMalayalam