Sunday, June 27, 2021

ചെല്ലാനത്ത് നൂറ്റാണ്ടു മുന്‍‌പും കടലേറ്റം !


 ചെല്ലാനത്ത് നൂറ്റാണ്ടു മുന്‍‌പും കടലേറ്റം !

________________________________
കൊച്ചി അഴിമുഖത്ത് ആഴം കൂട്ടൂന്നതാണു തീരത്തെ കടലേറ്റത്തിനു കാരണമെന്നു
തീര്‍‌പ്പാക്കും മുന്‍‌പ് , നൂറ്റാണ്ടോളം മുന്‍‌പ് വന്ന ഈ വാര്‍‌ത്തകൂടെ ഒന്നു വായിച്ചേക്കുക ;
പുതിയ കൊച്ചി ഹാര്‍ബര്‍ വരുന്നതിനു മുന്‍‌പത്തെ സംഭവമാണ് .
കോട്ടയത്തെ 'നസ്രാണി ദീപിക' യില്‍ നിന്നാണ്
( 9. 10. 1924 , പുസ്‌തകം 39 , ലക്കം 115 ,പേജ് 4 , കോളം 3-4 )

[ for best view go to PC ]

No comments:

Post a Comment