Monday, September 21, 2015

ദര്‍ശന വ്യസനത്തിന്    ഒരു  അടിക്കുറിപ്പ് 
https://drive.google.com/folderview?id=0B_WZxntPdha3OU83dExUVW92S1E&usp=sharing

1 comment:

  1. " ഖസാക്കിന്‍റെ ഇതിഹാസം " മുന്നില്‍ വച്ച് നമ്മുടെ നിരൂപക കോമാളികള്‍ നടത്തിയ അന്തരീക്ഷ മലിനീകരണത്തിനെതിരെ രണ്ടു പതിറ്റാണ്ടു മുന്‍പ് എഴുതിയത് . കഥയിലെ അഴകെഴുന്ന മലയാളത്തനിമയെ വാഴ്ത്തുമ്പോള്‍ തന്നെ , നിരൂപകരും പിന്നീട് കഥാകാരനും കഥയ്ക്കു മേല്‍ അണിയിക്കാന്‍ വൃഥാ യത്നിക്കുന്ന ദര്‍ശന വ്യസനത്തെയാണ് ഇവിടെ പരിശോധിക്കുന്നത് . സ്തുതിപാഠകരുടെ ഇതിഹാസ വിശകലനങ്ങളിലൊന്നും ഈ അത്യപൂര്‍വ എതിര്‍ ശബ്ദത്തെ പരാമര്‍ശിക്കപോലുമുണ്ടായില്ല !

    " ഇതിഹാസ " ത്തോടുള്ള എന്‍റെ യഥാര്‍ഥ വിമര്‍ശം മനസ്സില്‍ രൂപപ്പെട്ടത് പിന്നീട് ഉപനിഷത്ത് മുതലായ ബ്രാഹ്മണ സാഹിത്യങ്ങളുടെ പഠനത്തില്‍ മുഴുകിയപ്പോഴാണ് . അക്കിത്തത്തെപ്പോലുള്ള ആര്‍ഷസംസ്കാരക്കാര്‍ കഥാകാരനെ " സാഷ്ടാംഗനമസ്കാരം " ചെയ്തതും എന്‍റെ കാഴ്ചപ്പാടിനു തെളിച്ചമേറ്റി . പക്ഷേ ഈ പുതിയ വിലയിരുത്തലിന് എഴുത്തു രൂപമായിട്ടില്ല ; പിന്നീടാകാം .
    Just now · Edited · Like

    ReplyDelete