Tuesday, October 11, 2016

ഇരുളിനെതിരെ ചെറായിയുടെ ചെറുത്തുനില്‍പ്പ്










 ഇരുളിനെതിരെ  ചെറായിയുടെ  ചെറുത്തുനില്‍പ്പ്


കൊച്ചി രാജ്യത്തിന്റെ  സാമൂഹിക വിപ്‌ളവ ചരിത്രത്തില്‍  മുന്നിടം  നേടിയ  ചെറായി ഗ്രാമവും  പരിസര പ്രദേശങ്ങളും  പില്‍ക്കാലത്ത്  സാംസ്‌കാരിക  ജീര്‍ണതയ്‌ക്കെതിരെ  നടത്തിയ  തീവ്രമായ  ചെറുത്തുനില്‍പ്പിന്റെ  ഏടുകളാണ്  ഇവിടെയുള്ളത് .   നവോത്ഥാന നായകന്‍  , കേരളത്തില്‍  പുരോഗമന രാഷ്ട്രീയത്തിന്റെ 
വരവറിയിച്ച ആദ്യ സോഷ്യലിസ്റ്റ്  എന്നീ നിലകളില്‍  പ്രശസ്തനായ  സഹോദരനയ്യപ്പന്റെ  പ്രാണന്‍ തുടിച്ചുനില്‍ക്കുന്ന മണ്ണാണിത് .  ആ  ജീവിതം അവസാനിച്ച്   അഞ്ചാണ്ടു  തികയും മുന്‍പ്  ചെറായിയിലെ  കമ്യൂണിസ്റ്റുകള്‍  ജനപക്ഷ സാംസ്‌കാരിക പ്രവര്‍ത്തനത്തിന്റെ  കൊടിയുയര്‍ത്തി ,  ദേശാഭിമാനി സ്റ്റഡി സര്‍ക്കിളിന്റെ  പ്രവര്‍ത്തനം ആരംഭിച്ചുകൊണ്ട് .        അവിടുന്നിങ്ങോട്ട്  ഒന്നര  പതിറ്റാണ്ടോളം  പൊതുജീവിതത്തിലെ  അധോലോകത്തിനെതിരെ  അവര്‍   നടത്തിയ  ഇടവേളകളില്ലാത്ത  ഇടപെടല്‍  ചെറായിയെ മാത്രമല്ല , പരിസര പ്രദേശങ്ങളെയും എപ്പോഴും ഉണര്‍ന്നിരിക്കാന്‍ നിര്‍ബന്ധിച്ചു .











































































































































































































No comments:

Post a Comment