മുസ്ലിം പ്രമാണികളുടെ ദലിത് ഇഷ്ടം
_______________________________________
( പ്രതികരണം )
പൊതുവായി അങ്ങനെ ( മുസ്ലിംങ്ങള്‍ ദളിതരെ അകറ്റിനിര്‍ത്തിയിരുന്നില്ല എന്ന് )
പറയാമെന്നേയുള്ളൂ . എന്നാല്‍ , ആദ്യത്തെ അഖില മലബാര്‍ ദലിത് നായകനായ പി.എം.
ഉണ്ണിക്കൃഷ്ണന് രക്തസാക്ഷിയാകേണ്ടിവന്നത് , കോഴിക്കോട് മൂഴിക്കലിലെ
മുസ്ലിം പ്രമാണികളുടെ വാത്സല്യംമൂലമായിരുന്നു ( ചെറായി രാമദാസ് , മാതൃഭൂമി ആഴ്ചപ്പതിപ്പ് , 11. 4. 2004 ) അയിത്തജാതിക്കാരനെ
ചായക്കടയില്‍ നിന്ന് ഇറക്കിവിടുന്ന മുസ്ലിമിനെ , കോഴിക്കോട്
പട്ടണത്തില്‍നിന്നുള്ള 1930-കളിലെ വാര്‍ത്തയില്‍ പോലും കണ്ടിട്ടുണ്ട് .
അയ്യന്‍കാളി പോരാട്ടങ്ങളില്‍ മുസ്ലിം അടക്കമുള്ള സമുദായങ്ങളിലെ
പ്രമാണികളെ എതിര്‍പക്ഷത്തും ( ചുരുക്കമായി അനുകൂലപക്ഷത്തും )
കാണാം . മുസ്ലിം നവോത്ഥാന നായകനായി അറിയപ്പെടുന്ന വക്കം
മൗലവിയുടെ , കുപ്രസിദ്ധമാകേണ്ട പണ്ഡിറ്റ് കറുപ്പന്‍വിരുദ്ധ പരാമര്‍ശമുള്ള
കത്ത് നമ്മുടെ കാഴ്ച്ചയിലുണ്ട് .

No comments:
Post a Comment